V Muraleedharan got trolled in social media | Oneindia Malayalam

2020-03-15 5

കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ മുന്നിൽ ഉരുണ്ടുകളിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരൻ. അന്താരാഷ്‌ട്ര വലപണിയിൽ ക്രൂഡ്‌ ഓയിൽവില വലിയ രീതിയിൽ കുറഞ്ഞിരിക്കുമ്പോൾ ഇന്ത്യയിൽ കൂട്ടിയതിനെക്കുറിച്ചായിരുന്നു മാധ്യമങ്ങളുടെ ചോദ്യം